ജി. എൽ. പി. എസ് കണ്ണമംഗലം/അക്ഷരവൃക്ഷം/നമ്മുടെ ആരോഗ്യം
നമ്മുടെ ആരോഗ്യം
പണ്ട് ഉള്ളവർക്ക് നല്ല അരോഗ്യം ഉണ്ടായിരിന്നു. അതു കൊണ്ട് അവർക്ക് ജോലികൾ പെട്ടന്ന് ചെയ്ത് തീർക്കാൻ കഴിയുമായിരുന്നു. അന്ന് നല്ല ഭക്ഷണമായിരുന്നത്. ഇപ്പോൾ ഉള്ളവർക്ക് ആരോഗ്യമില്ല. അത് വിഷം കലക്കിയ ദക്ഷണമായത് കൊണ്ടാണ്. ഭക്ഷണമര്യാദകൾ നല്ലതായാൽ ആരോഗ്യം വർദ്ധിക്കും. ഇപ്പോൾ ഹോട്ടലിൽ നിന്നുള്ള ഭക്ഷണമാണ്. അതുകൊണ്ടാണ് ആരോഗ്യം ഇല്ലാത്തത്. നിങ്ങൾ നല്ല ഭക്ഷണം തിന്നൂ. നിങ്ങൾക്കും ആരോഗ്യം ഉണ്ടാകും. ആരോഗ്യം ഉണ്ടാവണമെങ്കിൽ പരിസരവും വൃത്തിയായിരിക്കണം.
|