ജി. എൽ. പി. എസ് കണ്ണമംഗലം/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം

 എല്ലാവരും വന്നീടു
ഒരുമയിൽ കൈകൾ കോർത്തീടാം
പ്രകൃതിയെ സംരക്ഷിച്ചീടാം
പ്ലാസ്റ്റിക്കുകളെ നാടുകടത്താം
മരങ്ങൾ നട്ടുവളർത്തീടാം
പോഷകമുള്ളൊരു പച്ചക്കറിയും
പഴങ്ങളുമെല്ലാം കഴിച്ചീടാം
ആഹാരത്തിന് മുൻപും പിൻപും
കൈയും വായും കഴുകീടാം
വ്യക്തി ശുചിത്വം മാത്രം പോര
പരിസരമൊക്കെ ശുചിയാക്കാം
വീട്ടിലിരിക്കും സമയത്തൊക്കെ
നാളേക്കായി കരുതീടാം


അസ്നിയ പി പി
2 A ജി..എൽ..പി.എസ് കണ്ണമംഗലം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത