ജി. എൽ. പി. എസ്. ചെപ്ര/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

 കാക്കുക നിങ്ങൾ നിങ്ങളെയെല്ലാം
    ആരോഗ്യത്തോടെ

          ആരോഗ്യം പ്രധാനമല്ലോ
     നമ്മുടെ ഈ പാരിൽ
     വ്യക്തിശുചിത്വം പാലിക്കേണം
            എല്ലായിപ്പോഴും
                        കൈകൾ കഴുകൂ നഖങ്ങൾ വെട്ടൂ
           ശുചിത്വം പാലിക്കൂ



 


ദേവിക ആർ
4A ജി. എൽ. പി. എസ്. ചെപ്ര
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത