ജി. എൽ. പി. എസ്. ചെപ്ര/അക്ഷരവൃക്ഷം/കൊറോണ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കൊറോണ

ചൈനയിൽ ഉണ്ടായ രോഗം
ഇപ്പോൾ നമ്മുടെ നാട്ടിലും രോഗം
വീട്ടിലിരിക്കാൻ പറയുന്ന രോഗം
ചുമക്കുമ്പോൾ ആളുകൾ ഓടുന്ന രോഗം
ചീറ്റുമ്പോൾ ആളുകൾക്കുപകരും രോഗം
പേടികൊണ്ടാളുകൾ മാസ്കും ധരിച്ചു
റോഡിലൂടോടി നടന്നിടുമ്പോൾ
വേണം നമുക്ക് കരുതൽ
സുരക്ഷിത മാർഗങ്ങൾ നാടാകെ സ്വീകരിച്ചീടേണം...
ഒറ്റയായല്ല നാമൊരുമിച്ചു നിന്നാൽ
വേരോടെ തുറത്തിടാം ഈ മഹാമാരിയെ
 


ജ്യോതി ലക്ഷ്മി
2A ജി. എൽ. പി. എസ്. ചെപ്ര
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത