ജി. എൽ. പി. എസ്. അന്തിക്കാട്/പ്രവർത്തനങ്ങൾ/പ്രവേശനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

വേനലവധിക്കു ശേഷം സ്കൂളിലേക്ക് വരുന്ന കുട്ടികളെ സമ്മാനപ്പൊതികളും ബലൂണുകളും മധുരപലഹാരങ്ങളും കൊടുത്തു സ്വീകരിക്കുന്നു