ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയത്തിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി 14/08/2018 ൽആരംഭിച്ചു.വിദ്യാർത്ഥികളിൽ അച്ചടക്കവും ദേശസ്നേഹവും വളർത്താൻ സഹായിക്കുന്ന ഈ പ്രസ്ഥാനത്തിന്റെ ചാർജ് വഹിക്കുന്നത് ഇംഗ്ലീഷ് അധ്യാപികയായ ശ്രീമതി പി. യു. സന്ധ്യയും, മലയാളം അധ്യാപികയായ ശ്രീമതി ഷീലയുമാണ്.