ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

1966 കാലഘട്ടത്തിൽ കായിക വിദ്യാഭ്യാസം ആരംഭിച്ചിരുന്നു. ആദ്യകാലത്ത് ഔസേപ്പ് മാഷയിരുന്നു സ്പോർട്സിന്റെ ചുമതല വഹിച്ചിരുന്നത്. ഇപ്പോൾ ഈ സ്ക്കൂളിൽ കായികാദ്ധ്യാപകനായി ജോലി നോക്കുന്നത് വിനീഷ് മാസ്റ്ററാണ്. ഈ സ്കൂളിൽനിന്നും സ്റ്റേറ്റ് ലെവൽ വരെ കുട്ടികളെ അയക്കുന്നതിൽ അദ്ദേഹം സുപ്രധാന പങ്കുവഹിക്കുന്നു. ജില്ലാക്രിക്കറ്റ് ടീമിൽ അംഗമായ കാളിരാജ് കെ. ഈ സ്ക്കൂളിലെ ഏഴാംക്ലാസ്സ് വിദ്യാർത്ഥിയാ