ജി. എച്ച്. എസ്. നെച്ചുള്ളി /ഭൗതിക സൗകര്യങ്ങൾ
ജി.എച്ച്.എസ്. നെച്ചുള്ളി/സൗകര്യങ്ങൾ
98 സെന്റ് സ്ഥലം
20 ക്ലാസ് മുറികൾ
ഓഫീസ് - 1
സ്റ്റാഫ് റൂം - 1
കമ്പ്യൂട്ടർ ലാബ് - 2 (HS -1,UP-!)
ലാബ് കം ലൈബ്രററി - 1
സ്മാർട്ട് ക്ലാസ് റൂം - 1
(20 ക്ലാസ് മുറികളാണ് ഉണ്ടായിരുന്നത്. അതിലെ 6 എണ്ണം പൊളിച്ച് അവിടെ 9 ക്ലാസ് മുറികളോട് കൂടിയ കിഫ്ബിയിടെ ആധുനിക ക്ലാസ്സ് മുറികൾ പ്രവർത്തിച്ചുവരുന്നു.)
പ്രീ പ്രൈമറി-3
LP - 8
UP -7
HS - 5
കൂടാതെ ആൺകുട്ടികൾകും പെൺകുട്ടികൾക്കും പ്രത്യേകമായി ശൗചാലയങ്ങൾ.