ജി. എച്ച്. എസ്. എസ്. ബന്തടുക്ക/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2025-2026 അധ്യയന വർഷത്തിൽ വിപുലമായ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു ജുൺ രണ്ടാം തീയതി പ്രവേശനോൽസവം ഗംഭീരമായി തന്നെ നടത്തി ward member sri Kunjiraman Thavanam inagurate the school inaguration function. PTA SMC MPTA Members Parents Students and Teachers are participate the function.

June 5 പരിസ്ഥിതി ദിനം ആഘോഷിച്ചു


