ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./അക്ഷരവൃക്ഷം/ വെളിച്ചം

Schoolwiki സംരംഭത്തിൽ നിന്ന്
വെളിച്ചം

  
മൗനത്തിൻ ഹൃത്തിൽ
അണയാതെ നിൽക്കുന്നൂ
നന്മയുടെ വെളിച്ചം.
കാക്കയും കുയിലും
കൂടണയും നേരം
മാനത്ത് നക്ഷത്രങ്ങൾ
ഒത്തുചേരുന്നു.
കളകളമൊഴുകുന്ന നദി
ലക്ഷ്യത്തിലേക്ക് യാത്ര തുടർന്നു.
വെളിച്ചമേ,നീ മായരുതേ
അണയാതെ
പ്രകാശം ചൊരിയേണമേ.

GAUTHAM K
6 A ജി. എച്ച്. എസ്. എസ്. കുട്ടമത്ത്
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത