LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
Inauguration
...21020.....-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്...21020.....
യൂണിറ്റ് നമ്പർLK/............./..............
അംഗങ്ങളുടെ എണ്ണം....33.
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ...Alathur...............
ലീഡർ...................
ഡെപ്യൂട്ടി ലീഡർ...................
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1..JISHA.M.J...................
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2........SHIJU.C.................
അവസാനം തിരുത്തിയത്
04-06-2025Jishamj
Reels making

അവധിക്കാല ക്യാമ്പ്

 
Camera training


കുനിശ്ശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ക്യാമറ മീഡിയ പരിശീലന ക്യാമ്പ് നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി വിജയകുമാരി. ആർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ലിറ്റിൽ കൈറ്റ് അധ്യാപികയായ ശ്രീമതി ജിഷ. എം .ജെ ക്യാമ്പിന് സ്വാഗതം അർപ്പിച്ചു. നെന്മാറ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ ശ്രീമതി സജ്ന .കെ.എം ക്ലാസുകൾ നയിച്ചു .പ്രോമോ വീഡിയോ, റീസസ് നിർമ്മാണം ,ഫോട്ടോഗ്രാഫി, ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയുടെ തൊഴിൽ സാധ്യതയെ കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏകദിന ക്യാമ്പ് നടത്തിയത് .2024 - 2027 ബാച്ചിലെ 30 കുട്ടികളാണ് പരിശീലനത്തിൽ പങ്കെടുത്തത്. ലിറ്റിൽ കൈറ്റ് അധ്യാപികയായ ശ്രീമതി സുജ .എൻ.ആർ നന്ദി അർപ്പിച്ചു.

 
Video editing