ജി. എച്ച്. എസ്സ്. എസ്സ്. കാട്ടൂർ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം ക്ലബ് കൺവീനർ ശ്രീമതി വിജയകുമാരി ടീച്ചർ ആണ്‌ . ഈ വർഷത്തെ ക്ലബ് മീറ്റിംഗ്‌ ജൂൺ മാസത്തിൽ ചേർന്നു . എല്ലാ ക്ലബ്ബുകളും ജൂൺ 19 ന് ഉദ്ഘാടനം ചെയ്തു