ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ആതുര സേവനരംഗത്തു കുട്ടികൾക്ക് മാതൃകാപരമായ പരീശീലനം നൽകുന്നതിനായി ആരംഭിച്ച സന്നദ്ധ സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്സ് .കുട്ടികളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്