ജി. എച്ച്. എസ്സ്. എസ്സ്. എടവിലങ്ങ്/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിലെ ഗണിത ശാസ്ത്ര ക്ലബ് വളെരെ നന്നായി പ്രവർത്തിച്ചു വരുന്നു എല്ലാ ആഴ്ചയിലും വാരാന്ത്യ ക്വിസ് നടത്തി വരുന്നു ഉപജില്ലാ വിദ്യാഭ്യാസ ജില്ലാ തലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ കുട്ടികൾ മികവ് പുലർത്തുന്നു