ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/അക്ഷരവൃക്ഷം/അകന്നിരിക്കാം നാളേക്ക് വേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
അകന്നിരിക്കാം നാളേക്ക് വേണ്ടി

അകന്നിരിക്കാം നല്ല നാളേക്ക് വേണ്ടി
അകന്നിരിക്കാം ഒരു അതിജീവനത്തിനായി
അകന്നിരിക്കാം നല്ല നാളേക്ക് വേണ്ടി
അകന്നിരിക്കാം ഒരു ജീവിതത്തിനായി
ഒരു പരമാണുവിൻ മുന്നിൽ
നിസ്സഹായരായിന്ന് നാം
അകന്ന് നിൽക്കുന്നു തിരക്കുകളിൽ നിന്ന്
അകന്നു നിൽക്കുന്നു സഹോദരിൽ നിന്നും
പടരും മഹാമാരികൾ വരുമ്പോഴും
ജീവന്റെ തുടിപ്പുകൾ നിലയ്ക്കുമ്പോഴും
മാത്രമല്ല വേണ്ടത് വൃത്തിയും ശുചിത്വവും
കൈ കഴുകിയിരിക്കാം ശുചിത്വം പാലിച്ചിടാം
അകന്നിരിക്കാം നല്ല നാളേക്ക് വേണ്ടി.
 

ഫർസാന ജബിൻ
8 D ജി എച് എസ് എസ് പന്നൂർ
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത