ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണ എന്ന വൈറസിനെ തുരത്തിയോടിക്കും നമ്മളെന്നും കൈകഴുകി നിന്നിടാം അകലം പാലിക്കാം ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറച്ചിടാമൊരു തുവാല കൊണ്ട് വിശ്രമിക്കാം നമുക്ക് വീട്ടിലിരുന്ന് കോവിഡ് എന്ന രോഗത്തിനെ തുരത്തിയോടിക്കാം
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത