ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/കോവിഡിനെതിരെ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡിനെതിരെ അതിജീവനം

കോവിഡ് എന്ന മഹാമാരിയെ
അകലം പാലിച്ചു നിർത്തിടേണം
വെളിയിൽ ഇറങ്ങീടാതെ നാം ഒരോരുത്തരും
നമ്മളെ തന്നെ നാം ഓർത്തീടുകിൽ
മറ്റുള്ളവരെയും നാം ഓർത്തീടണം
രോഗവിമുക്തി നമ്മൾക്ക് ആവശ്യമെന്ന്
നാം ഒരോരുത്തരായി അറിഞ്ഞിടേണം
വരുവിൻ നമ്മൾക്ക് ഒരുമയോടെ
കൈകോർത്തിടാം
കോ വിഡ് എന്ന മഹാമാരിയെ
തുരുത്തേണം നമ്മുടെ നാട്ടിൽ നിന്നും
തിക്കില്ല, തിരക്കില്ല, ബഹളമില്ല
എങ്ങും ശാന്തത മാത്രം
എങ്ങും ശാന്തത മാത്രം
 

അനീവ് ജോണി
7 A ജി.എച്ച്.എസ് .പൂച്ച പ്ര
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത