ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/കൊറോണയെന്ന വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെന്ന വൈറസ്

                       കൊറോണയെന്ന വൈറസ്
                       ചൈനയിൽ വന്നു ആദ്യം
                       ഇറ്റലിയിൽ പിന്നെ
                       കേരളത്തിൽ വന്നു
                       എല്ലായിടത്തും വന്നു.
                       എല്ലായിടത്തും ലോക്ഡൗൺ ആയി
                       പുറത്തിറങ്ങാൻ പറ്റാതായി
                       എല്ലായിടത്തും പിന്നെ കടുത്ത ജാഗ്രതയായി.
 

അക്ഷര സി.ജി.
4 A ജി.എച്ച്.എസ്.പൂച്ചപ
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത