ജി. എം. യു. പി. എസ് പുത്തൻ കടപ്പുറം/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്

2024 ജൂലൈ 12ന് ശാസ്ത്ര ക്ലബ്ബിൻ്റെ ഉദ്ഘാടനം പരപ്പനങ്ങാടി മുൻസിപ്പാലിറ്റി വാർഡ് കൗൺസിലർ ഫൗസിയാബി നിർവഹിച്ചു ചാന്ദ്രദിനത്തോടനുബന്ധിച്ച് പോസ്റ്റർ , റോക്കറ്റ് മാതൃക എന്നിവയുടെ നിർമ്മാണം നടത്തി. ക്വിസ് ,ശാസ്ത്ര പ്രോജക്ട് ( മണ്ണു പരീക്ഷണം)  സയൻസ് ഫെസ്റ്റ്,

എന്നിവ നടത്തി തിരൂരങ്ങാടി പൈതൃകം മ്യൂസിയം, ഓട് ഫാക്ടറി എന്നിവ സന്ദർശിച്ചു.