ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വിദ്യാരംഗം കലാസാഹിത്യവേദി ക്ലബിന്റെ ആഭിമുഖ്യത്തിൽ 25/09/2023 തിങ്കളാഴ്ച കുട്ടികളുടെ കയ്യക്ഷരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കയ്യെഴുത്ത് മത്സരം നടത്തി.