കാക്കേ കാക്കേ നീ കണ്ടോ കൊറേണയെന്നൊരു ഭീകരനെ കൈകൾ രണ്ടും കഴുകേണം കവലകൾ തോറും കറങ്ങരുതേ കൂട്ടംകൂടി ഇരിക്കരുതേ കുഴപ്പത്തിൽ പോയ് ചാടരുതേ
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത