ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

കോളറയ്ക്കും പ്ലേഗിനും സ്പാനിഷ് ഫ്ലൂവിനും ശേഷം
കൊറോണ എന്ന മഹാവ്യാധി
കളിയില്ല, വേലയില്ല, വിഷുവില്ല
മനുഷ്യകുലമാകെ ലോക്ക്ഡൗണിൽ
ആളൊഴിയാതെ ആശുപത്രികൾ.....
ഐസൊലേഷനിൽ അനവധിപേർ
ഏഷ്യയിൽ, യൂറോപ്പിൽ, അമേരിക്കയിൽ
താണ്ഡവം തുടരുന്നു മഹാമാരി
മാനവകുലത്തെ കാർന്നുതിന്നീടുവാൻ
രൂപമെടുത്തൊരു കാപാലികൻ
കർമ്മഫലം എന്നുകരുതി ഇരിക്കാതെ
പൊരുതി ജയിക്കണം നമ്മളെല്ലാം
 

നിരഞ്ജന ആർ
8 ഇ ജി.വി.ജി.എച്ച് എസ് എസ് ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2023 >> രചനാവിഭാഗം - കവിത