ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(ജി.വി.ജി.എച്ച്.എസ്സ്. ചിറ്റൂർ/ഹൈസ്കൂൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചിറ്റൂർ ഉപജില്ലയിലെ പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഒരു പ്രധാന ഹൈസ്‌കൂളാണ്  ഗവൺമെന്റ് വിക്ടോറിയ ഗേൾസ്  സ്‌കൂൾ .മലയാളം  മീഡിയം ,തമിഴ് മീഡിയം ,ഇംഗ്ലീഷ് മീഡിയങ്ങളിലായി വിദ്യാർത്ഥികൾ പഠിച്ചുവരുന്നു. sslc  ക്ക് മികച്ച  വിജയം കരസ്ഥമാക്കാൻ ഇവിടുത്തെ വിദ്യാർത്ഥികൾ നേടുന്നുണ്ട്.