ജി.വി.എച്ച്. എസ്.എസ് ദേവിയാർകോളനി/അക്ഷരവൃക്ഷം/മഹാമാരിയായ കൊറോണ
മഹാമാരിയായ കൊറോണ
മഹാമാരിയായ കൊറോണ തുരത്തണം തുരത്തണം ഈ മഹാമാരിയെ കരുതണം പൊരുതണം ഒരുമിച്ചു നിൽക്കണം ജാതിയില്ല മതവുമില്ല കക്ഷി രാഷ്ട്രിയമില്ല ഭാഷയില്ല വേഷമില്ല വേഷഭേദങ്ങളില്ല അറിവുള്ളവർ പറയുന്നത- നുസരിച്ചീടണം പകരാതെ പടരാതെ നോക്കണം തുരത്തണം തുരത്തണം തകർക്കണം ഈ മഹാമാരിയെ പതറാതെ തളരാതെ ഒരുമിച്ചു നില്ക്കണം………..ഒരുമിച്ചു നില്ക്കണം ഒരുമിച്ചു നില്ക്കണം |