ജി എച്ച് എസ് എസ് കാരാകുറിശ്ശി/അക്ഷരവൃക്ഷം/കേരളം എത്ര സുന്ദരം

Schoolwiki സംരംഭത്തിൽ നിന്ന്
കേരളം എത്ര സുന്ദരം

എത്ര സുന്ദരമാംകേരളം. ഇത്രയുംനല്ലൊരുമുഖ്യമന്ത്രിയെകിട്ടിയ നമ്മൾ എത്ര ഭാഗ്യവാൻമാർ. ഇത്രയും നല്ലൊരു ആരോഗ്യമന്ത്രിയെ കിട്ടിയ നമ്മൾ എത്ര ഭാഗ്യവാൻമാർ. കേരള ജനതയെ ഒരു കുടക്കീഴിൽനിർത്തുന്ന ഭരണാധികാരികളെ ലോകത്തെവിടെയെങ്കിലുംകാണുമോ? ഷുഗറിന് മരുന്നില്ലാതെ മരുന്നെത്തിക്കുന്നു. പക്ഷികൾ ,കുരങ്ങുകൾഎന്നിവയ്ക്ക്കാവലാകുന്നു.


അതുല്യ കൃഷ്ണ
4 A ജി.വി.എച്ച്.എസ്. കാരാക്കുറുശ്ശി
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം