ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അക്ഷരവൃക്ഷം/ ഞാനെന്ന പെണ്ണും അവളുടെ ആശയും
ഞാനെന്ന പെണ്ണും അവളുടെ ആശയും
" പക്ഷേ കാലമാണല്ലോ...... വലിയ സത്യം" എല്ലാം വെറുതെ, ഒന്നും അർഹതപ്പെടാനോ ആശിക്കാനോ ഇല്ല . മറിച്ച് പണ്ടെന്നോ.... പഴമക്കാർ പറയുന്ന പോലെ 'സുമംഗലി ആയ പെണ്ണിന് വേറെ എന്തുവേണം" ഒരുപക്ഷേ നമ്മുടെ മാതാപിതാക്കളുടെ ആഗ്രഹം ആയിരിക്കില്ലേ തൻറെ പെൺമക്കളെ ഒരു രാജകുമാരിയെ പോലെ പൊന്നും മിന്നും കൊണ്ട് മൂടി ഒരു കൊട്ടാരത്തിലേക്ക് കൈപിടിച്ചു നൽകണം എന്നുള്ളത് .ഒരു പക്ഷേ എല്ലാ പെൺകുട്… കവിത "അനശ്വരമായി ഒഴുകുന്ന പുഴ പിന്നോട്ട്......" ഇന്നലെ കണ്ട പെണ്ണിനെ കണ്ടിനോളമുണ്ടായെന്നെ നീ മറന്നുവോ...... കാലത്തിനോളം ഉണ്ടായ സ്നേഹം എള്ളോളമില്ല ഇന്നോളം നിനക്കെന്നോടെടോ ....... "പിരിയുവാൻ കൊതിച്ചെല്ലാ ഞാനിതാ .... ചേരുവാൻ വന്നത്". നിൻ മുളം ചുണ്ടിലൂറും എന്നിലേക്കുള്ള പ്രണയ കാവ്യ രസം! ഒരുമിച്ചു വെച്ച കത്തുകൾ പിച്ചി പിന്നി പോയ കാലം; പ്രിയതമയ്ക്ക് പ്രിയതമനായ കാലം ഇന്നിതാ കലികാലം. ഞാനിതാ വെറും കണ്ണീർ പുഴയായി ഒഴുകുന്നു; നീയിതാ വെറും കാവ്യ വർണ്ണങ്ങളായി മായുന്നു. " കാണുക മിത്രങ്ങളെ എന്നുടെ പ്രണയ ഭൂതകാലം; അറിയുക മിത്രങ്ങളെ നിന്നുടെ ഭാവികാലം"
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം