ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ

ഹൈടെക് സൗകര്യത്തോടുകൂടിയ ഹൈസ്കൂൾ ക്ലാസ്സുകൾ

  • 4600- ൽ അധികം പുസ്തകങ്ങൾ അടങ്ങിയ ഡിജിറ്റൽ ലൈബ്രറി
  • പ്രൈമറി വിഭാഗത്തിന്റെ ഉപയോഗത്തിന് പത്തിൽ  കുറവ് കംപ്യൂട്ടറുകൾ അടങ്ങിയ മൾട്ടീമീഡിയ റൂം
  • അതിവിശാലമായ 2 ഹൈ ടെക് ലാബും, 32 ഇൽ അധികവും കമ്പ്യൂട്ടറുകളും, 2 വീഡിയോ ക്യാമറയും, 5 ഇൽ അധികവും ആർഡ്വിനോ, തുടങ്ങിയവ,,,


ചിത്രശാല

ഹയർ സെക്കൻഡറി ഐടി ലാബ്