ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

അനക്ക്- നിനക്ക് ആവത്- ആരോഗ്യം ആണ്ട് _ അവിടേക്ക് ഇന്ക്ക് - എനിക്ക് ഇച്ച് - എനിക്ക് ഇജ് - നീ ഇപ്പ - ഉപ്പ ഇമ്മ- ഉമ്മ ഈറ - ദേശ്യം ഓന് - അവൻ ഔസിയ്ന്- ലജ്ജ കജ്ജ- കൈ കായ് - പണം കുജ് - കുഴി കൊണക്കട് -അസുഖം മരുമകൾ - മരോൾ മരുമകൻ - മരോൻ

പെര-വീട്

ടിൻ - ടിന്ന്

- പാൽസാരം -പാദസ്വരം
- മെയ്തിരി -മെഴുകുതിരി

നറൂൽ - മുകളിൽ