ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതശാസ്ത്രക്ലബ്ബ്

ഗണിതശാസ്ത്രപരമായ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു.

വിദ്യാർത്ഥികളിൽ ഗണിത  മികവുകൾ വളർത്തുന്നതിനായി സംഘടിപ്പിക്കുന്നഗണിതശാസ്ത്ര മേളയിൽ വിവിധ മത്സര പരിപാടികൾ ഓൺലൈനായിനടത്തുകയുണ്ടായി.കോവിഡ് നിയന്ത്രണങ്ങളോടെ നടത്തിയ മത്സരങ്ങളിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഉണ്ടായി.

''''ശാസ്ത്രോത്സവം 2023 ഗണിത മാസിക പുസ്തകത്തിന്റെ കവർ ഡിസൈൻ''''

ഗണിത അസംബ്ലി

https://youtu.be/R9TKE-7b3bE?si=iEH3NXYiyhoh-ieG

ഗണിത ക്ലബ്ബ് ഉദ്ഘാടനം 2020

2020 21 അധ്യായന വർഷത്തെ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം ഓൺലൈൻ ആയിട്ടാണ് നടത്തിയത് 

https://youtu.be/rdahsf_az2M?si=3EO2_b20tUOQIwrf

==ജൂലൈ 22 pi approximation day== മാക്സ് ക്ലബ് ജൂലൈ 22 pi approximation ഡേ അനുബന്ധിച്ച് High schoolവിദ്യാർത്ഥികൾക്കായി ..Pi recitation(pi യുടെ വില ഏറ്റവും കൂടുതൽ അക്കങ്ങൾ വരെ പറയുക) competition july 26nu.നടത്തി

*Pie recitation* july..26

First..Muhammed lasin v p..(10A) 418places

Second.. Muhammed munees(10A)..33 place

Third..saed c p 8A..