ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഈ മഹാമാരി പരന്നിട്ടും കാലത്ത്
ഭൂലോകനന്മയ്ക്കായ്
അകന്നു നിൽക്കാം
എന്നോടൊത്ത് കളിച്ചിടും കൂട്ടരെ
കാണ്മാനേയില്ല
പുറത്തു പോകാൻ പഴം തടയും
നിമിഷമെത്ര ഭയാനകമല്ലയോ
ഈ ദിനങ്ങളിലെൻ സുഹൃത്ത്
'ശുചിത്വം,
വർത്തമാന പത്രങ്ങളിലും
ഉണ്ടീ ശുചിത്വം
ദൂരദർശനിലും സജീവമി ശുചിത്വം
ഇടയക്കിടെ കൈകഴുകിയില്ലെങ്കിൽ
പിണങ്ങുമീ ശുചിത്വം
മൊബൈൽ ഫോണിലും കാണാമി
കേരള സർക്കാരിൻ ശുചിത്വ നടപടികളെ
ഇന്ന് ശുചിത്വമില്ലെങ്കിൽ
ജീവിതം നാരായണ. നാരായണ
 

കൃഷ്ണേന്ദു ടി എൻ
VII C ജി.വി.എച്ച്.എസ്സ്.എസ്സ്. ബോയ്സ് കൊയിലാണ്ടി
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കവിത