ജി.വി.എച്ച്.എസ്.എസ്. അരിമ്പ്ര/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
26-09-2025Prijianil


അംഗങ്ങൾ

SL No AD.no Name Class
1 12992 Amna Fathima A 8
2 12959 Ashmina Sherin V T 8
3 12975 Aysha Rena K 8
4 13035 Basheera 8
5 12940 Dhilna Fathima K K 8
6 13009 Dishna Fathima P 8
7 13036 Fadweel N K 8
8 13017 Fathima Ajwa C 8
9 12936 Fathima Liyana 8
10 12948 Fathima Nidha P 8
11 13000 Fathima Rasana C A 8
12 12974 Fathima Sanha P 8
13 12935 Fathima Sherin 8 8
14 13030 Hadiya O 8
15 13031 Haniya O 8
16 13019 Fathima Ridha K T 8
17 13001 Huda C A 8
18 12951 Jasim A V 8
19 12926 Manikandan N 8
20 13057 Mohammad Fadi N K 8
21 12973 Mohammad Sabeel P 8
22 12992 Mohammad Nafih P 8
23 12985 Muhammad Aman P 8
24 13065 Muhammad Ijlan M 8
25 13002 Muhammad Savad V T 8
26 12978 Muhammad Shadin C 8
27 13004 Muhammad Shamil A 8
28 12970 Nadha Majeed 8
29 13026 Nadha Fathima N K 8
30 13047 Ridha Fathima P 8
31 12943 Sana Fathima N K 8
32 13043 Shabana Jasmin K 8
33 12967 Shadiya C T 8
34 12981 Shan Muhammad K 8
35 13018 Shifna Febin T 8

.

പ്രവർത്തനങ്ങൾ

.അഭിരുചി പരീക്ഷ-

2025-2028 ബാച്ചിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 25 നു നടന്നു.

പരീക്ഷ ഇൻസ്റ്റാൾ ചെയ്യുന്നതിനും നടത്തുന്നതിനും 2024-27 ബാച്ചിലെ അംഗ‍‍ങ്ങൾ സഹായിച്ചു.ആകെ

43 കുട്ടികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു.മുഴുവൻ കുട്ടികളും പരീക്ഷ എഴുതി.രാവിലെ 10 മണിക്ക് ആരംഭിച്ച

പരീക്ഷ 12 മണിക്ക് അവസാനിച്ചു.കൈറ്റ്സ് ക്ളബ് ചുമതലയുള്ള അജീഷ്.പി.കെ,പ്രിജി.എസ് എന്നിവർ

പരീക്ഷയ്ക്ക് നേതൃത്വം നൽകി.

പ്രിലിമിനറി ക്യാമ്പ് 2025

കൊണ്ടോട്ടി ഉപജില്ലയിലെ മൂന്നാമത്തെ പ്രിലിമിനറി ക്യാമ്പ് നടന്നത് ജി വി എച്ച് എസ് എസ് അരിമ്പ്രയിലാണ്. മാസ്റ്റർ ട്രെയ്നർ മുഹമ്മദ് റാഫി എം കെ ആണ് ക്ലാസ് നയിച്ചത്. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുക്കുകയും പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു. ഉച്ചക്ക് 3:10 ന് രക്ഷിതാക്കളുടെ യോഗം നടന്നു. 23 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.


,




,

,