സഹായം Reading Problems? Click here


ജി.വി.എച്ച്.എസ്സ്. കുറ്റിച്ചിറ

Schoolwiki സംരംഭത്തിൽ നിന്ന്
[[Category:കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]][[Category:കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]]
ജി.വി.എച്ച്.എസ്സ്. കുറ്റിച്ചിറ
[[Image:
pothu vidyabhyasam
‎|center|240px|സ്കൂൾ ചിത്രം]]
സ്ഥാപിതം 01-06-1876
സ്കൂൾ കോഡ് 17024
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കോഴിക്കോട്
സ്കൂൾ വിലാസം ഹെഡ് പോസ്റ്റാഫീസ്- പി.ഒ, കുറ്റിച്ചിറ,കോഴിക്കോട്
പിൻ കോഡ് 673001
സ്കൂൾ ഫോൺ 04952703477
സ്കൂൾ ഇമെയിൽ gvhsskuttichira@gmail.com
സ്കൂൾ വെബ് സൈറ്റ് http://gvhsskuttichira.org.in
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല കോഴിക്കോട്

ഭരണ വിഭാഗം സർക്കാർ

‍‌

സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
വി.എച്ച്.എസ്.എസ്
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 131
പെൺ കുട്ടികളുടെ എണ്ണം 88
വിദ്യാർത്ഥികളുടെ എണ്ണം 219
അദ്ധ്യാപകരുടെ എണ്ണം 16
പ്രിൻസിപ്പൽ അജയകുമാര് പി
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
വൽസല
പി.ടി.ഏ. പ്രസിഡണ്ട് എം കെ ജലീൽ
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


കോഴിക്കോട് നഗരത്തിന്റെ തീരദേശത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്ക്കാര് വിദ്യാലയമാണ് കുറ്റിച്ചിറ ഗവണ്മേന്റ് വൊക്കേ​​ഷണല് ഹയർ സെക്കണ്ടറി സ്കൂൾ. നഗരം സ്കൂൾ എന്ന പേരിലാണ് മുന്പ് അറിയപ്പെട്ടിരുന്നത്. ഖാന് ബഹദൂര് പി എം മുത്തുകോയ തങ്ങള് , കെ കുഞ്ഞഹമ്മദ് ഹാജി എന്നിവര് സ്വന്തം ചെലവിൽ ആരംഭിച്ചതാൺ ഈ വിദ്യാലയം .

ചരിത്രം

കറ്റിച്ചിറ ഗവണ്മേന്റ് വൊക്കേ​​ഷണല് ഹയര്സെക്കന്ററി സ്കളിന്റെ ചരിത്റം ആരംഭിക്കൂന്നത് 1876 ല് തുടങ്ങിയ ' കുറ്റിച്ചിറ എലിമെന്ററി സ്കൂള്' എന്ന പ്രാഥമിക വിദ്യാലയത്തില് നിന്നാൺ. 1957 ല് യു . പി സ്കൂളായി ഉയര്ത്തപ്പെട്ടു. അതേ വര്ഷം തന്നെ സര്ക്കാര് ഏറ്റെടുത്തു.ദീര്ഘകാലം വിദ്യാലയത്തിന്റെ അധ്യാപകരക്ഷകര്തൃ സമിതിപ്രസിഡന്റും വിദ്യാഭ്യാസ സാമൂഹികപ്രവര്ത്തകനുമായിരുന്ന നടുക്കണ്ടി മുഹമ്മദ്കോയയുടെ പരിശ്രമഫലമായി ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു.എസ് എസ് എല് സി പരീക്ഷയില് മികച്ച വിജയം നേടുന്ന വിദ്യാര്ത്ഥികള്ക്ക്ഓരോ വര്ഷവും നടുക്കണ്ടി മുഹമ്മദ് കോയ സ്മാരക ക്യാഷ് അവാര്ഡ് നല്കിവരുന്നു. 1995 ല് വൊക്കേ​​ഷണല് ഹൈ സ്കളായിഉയര്ത്തപ്പെട്ടു.ഇതില് മെഡിക്കല് ലാബ് ടെക്നോളജി , ഡെന്റല് ടെക്നോെളജി എന്നീ അപൂര്വൃ വിഭാഗങ്ങുണ്ട്. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില് നിന്നുവരുന്ന കുട്ടികള് പഠിക്കുന്ന ഒരു സര്ക്കാര് സ്ഥാപനം എന്ന നിലയില് ഈ വിദ്യാലയംഏറെ പരിഗണന അര്ഹിക്കുന്നു.ദീര്ഘകാലത്തെ ശ്രമഫലമായി 1997 ല് മികച്ച കെട്ടിടങ്ങള് നിലവില് വന്നു. 2005 ല് വൊക്കേ​​ഷണല് ഹയര്സെക്കന്ററി സ്കളായി ഉയര്ത്തപ്പെട്ടു.2006 -2007 അദ്ധ്യയന വര്ഷത്തില് 'ഗുണനിലവാരമുള്ള വിദ്ധ്യാഭ്യാസം കുട്ടികളുടെ അവകാശം ' എന്ന പദ്ധതി നടപ്പിലാക്കി വജയശതമാനം 9% ല് നിന്നും 79%ആക്കി ഉയര്ത്തി. തുടര്ന്നുള്ള വര്ഷങ്ങളില് 100% വിജയം കൈവരിക്കാന് കഴിഞ്ഞു . ഇതിനായി പ്രത്യേക പരിശീലന ക്ലാസ്സുകള് , രണ്ട് അധ്യാപകരുടെ ശിക്ഷണത്തില് ആറ് കുട്ടികള് വീതമുള്ള പിയര് ഗ്രൂപ്പിംഗ് , കുട്ടികളുടെ ഭൗതിക സാഹചര്യ‍‍‍‍ങ്ങൾ മെച്ചപ്പെടുത്താന് ഗൃഹസന്ദര്ശനം , രക്ഷിതാക്കള്ക്കും വിദ്ധ്യാര്ത്ഥികള്ക്കും കൗണ്സിലിംഗ് & ബോധവല്ക്കരണ ക്ലാസ്സുകള് , പ്രദേശത്തെ സന്നദ്ധ സംഘടനകള് - D R G / L R G മാരുടെ സേവനങ്ങള് , വിദ്യാലയത്തിലെത്തുന്ന എല്ലാ വിദ്ധ്യാര്ത്ഥികള്ക്കുംഉച്ചഭക്ഷണം,എസ് എസ് എല് സി വിദ്യാര്ത്ഥികള്ക്ക് രാവിലേയും വൈകുന്നേരവും ലഘുഭക്ഷണം , അയല്പക്ക പഠനകൂട്ടങ്ങള് , error analysis , പഠനഉപകരണങ്ങളുടെ വിതരണം , തുടര്ച്ചയായ ശ്രണി പരീക്ഷ എന്നിവ നടത്തുന്നു .ഭൗതിക സാഹചര്യ‍‍‍‍ങ്ങൾ == 53 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.കളിസ്ഥലം തീരെ ഇല്ലാത്ത ഒരു വിദ്യാലയമാണിത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • എൻ.എസ് എസ്
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 • സ്കൂള് സഹകരണസംഘം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാൻ | ജോൺ പാവമണി | ക്രിസ്റ്റി ഗബ്രിയേൽ | പി.സി. മാത്യു | ഏണസ്റ്റ് ലേബൻ | ജെ.ഡബ്ലിയു. സാമുവേൽ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസൻ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോൺ | വൽസ ജോർജ് | സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • ശ്രി മാമുക്കോയ പ്രശസ്ത ഹാസ്യ സിനിമ നടൻ
 • ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
 • ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
 • അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
 • അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം

വഴികാട്ടി

| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

Loading map...

 • കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഫ്രാൻസിസ് റോഡ് വഴി ഏകദേശം 2 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.