ജി.വി.എച്ച്.എസ്സ്.എസ്സ് മണിയാറൻകുടി/സ്പോർട്സ് ക്ലബ്ബ്

മണിയാറൻകുടി കായികമേള (2022)
മണിയാറൻകുടി സ്കൂളിൽ സ്കൂൾതല കായികമേള വിവിധ ഹൗസുകളുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.രാവിലെ 9:30ന് ആരംഭിച്ച മത്സരങ്ങൾ വൈകിട്ട് 4 മണിയോടെ അവസാനിച്ചു .എൽ.പി ,യു.പി, എച്ച് .എസ് വിഭാഗങ്ങളിലായി കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
മണിയാറൻകുടി കായികമേള (2023)

മണിയാറൻകുടി സ്കൂളിൽ സ്കൂൾതല കായികമേള വിവിധ ഹൗസുകളുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.രാവിലെ 9:30ന് ആരംഭിച്ച മത്സരങ്ങൾ വൈകിട്ട് 4 മണിയോടെ അവസാനിച്ചു .എൽ.പി ,യു.പി, എച്ച് .എസ് വിഭാഗങ്ങളിലായി കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
മണിയാറൻകുടി കായികമേള (2024)