കോവിഡ്-19

കോറോണയെന്നൊരു വൈറസ്സ്
രാജ്യങ്ങൾക്കെല്ലാം ഭീഷണി
ചൈനയെന്നൊരു രാജ്യക്കാർ
കണ്ടുപിടിച്ചൊരു വൈറസ്സ്
കൂട്ടംകൂടിയിരുന്നാലും രോഗം -
പെട്ടന്ന് പടരുന്നു
അങ്ങനെയുള്ളൊരു വൈറസ്സ്
കോറോണയെന്നൊരു വൈറസ്സ്
 

ശ്രെയസ് സുരേഷ്
5 ജി.വി.എച്.എസ്.എസ് തിരുമാറാടി
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത