ഫാബ്രിക് പെയിന്റിംഗ് യൂസിംഗ് വെജിറ്റബിൾ ഇനത്തിൽ മത്സരിച്ചു രണ്ടാം സ്ഥാനത്തോടുകൂടി സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടിയ ഞങ്ങളുടെ മിടുക്കി യുദീഷ്മ യുഗേഷ് .14 പേരോട് മത്സരിച്ച് ആറാം സ്ഥാനവും A ഗ്രേഡും നേടിയ ഞങ്ങളുടെ മിടുക്കിഎലാന്റ കാതെറിൻ. രണ്ടുപേർക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ