ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/ചാന്ദ്രദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ചാന്ദ്ര ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ക്വിസ് മത്സരം,പോസ്റ്റർ നിർമാണം എന്നിവയുണ്ടായിരുന്നു.വിജയികൾക്ക് സമ്മാനദാനം നടത്തി