തട്ടക്കുഴ ഗവ. ഹൈസ്ക്കൂളിൽസ്കൂൾതല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയമേള നടന്നു. പ്രവർത്തിപരിചയ മേളയുടെ ഓൺ ദി സ്പോട്ട് മത്സരങ്ങളാണു നടന്നത്.