തൊടുപുഴ സബ് ജില്ല സ്പോർട്സ്
അമൽജിത്ത് ബിജു ജൂനിയർ ബോയ്സ് 200 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനം, ലോംഗ്ജംപിൽ രണ്ടാം സ്ഥാനം എന്നിവ നേടി ജില്ലാതല മീറ്റിലേക്ക് അർഹത നേടി