ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2022-23/യോഗാദിനാചരണം

ജൂൺ 21 അന്താരാഷ്ട്ര യോഗദിനമായി ആചരിച്ചു.സ്കൂൾ കൗൺസിലർ ദീപ കുട്ടികൾക്ക് യോഗ ക്ളാസ് നൽകി.