ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്
                                                                                                                    SPC   

      ഉന്നത മൂല്യബോധമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിന് വേണ്ടി ആവിഷ്ക്കരിച്ച വളരെ നൂതനവും വ്യത്യസ്തവുമായ ഒരു പരിശീലന പദ്ധതിയാണ് ​​SPC. ഇന്നത്തെ യുവതലമുറയെ കാര്യപ്രാപ്തിയും, രാജ്യസ്നേഹവും, പൗരബോധവും, സേവനസന്നദ്ധതയുമുള്ള വ്യക്തികളാക്കി വളർത്തിയെടുക്കുക െന്ന ലക്ഷ്യത്തോട് കൂടി 2010 AUGUST 2 നാണ് കേരള വിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായി ഇാ പദ്ധതി ആവിഷ്ക്കരിച്ചത്. 2012 June 17 മുതൽ ഇത് പയ്യോളി ഹൈസ്ക്കൂളിലും പ്രവർത്തിച്ച് വരുന്നു. ഇതിന്റെ ആദ്യത്തെ കമ്മ്യൂണിറ്റി പോലാസ് ഓഫീസറായി ശ്രീ മോഹൻ ബാബുവും , അഡീ.കമ്മ്യൂണിറ്റി പോലാസ് ഓഫീസറായി ശ്രീമതി പ്രിയ െ യും ചുമതലയേറ്റു.

പദ്ധതി പ്രവർത്തനങ്ങൾ:-