ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

പയ്യോളി ഗവ ഹയ‌സെക്കണ്ടരി സ്കൂൾ ഹൈസ്കൂളിന്റെ പ്രവേശനോത്സവം പ്രൗഢഗംഭീരമായി അരങ്ങേറുകയുണ്ടായി.നവാഗതരായ ഓരോ കുട്ടിയേയും സീഡ് പേന കൊടുത്തുകൊണ്ടാണ് സ്വാഗതം ചെയ്തത്.