ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സബ്ബ് ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിലെ ഗണിതമേളിൽ ശ്രദ്ധേയമായ വിജയങ്ങൾ കൈവരിച്ച പയ്യോളി ഹൈസ്കൂളിൽ ഗണിത ക്ലബ്ബ് രൂപികരിച്ച് വിവിധങ്ങളായ പരിപാടികൾ നടപ്പിലാക്കി വരുന്നു. പഠനം ഹൃദ്യമായ അനുഭവമാക്കുന്നതിന് ക്ലാസ് മുറിയിലെ പരിമിതികൾ മറികടന്ന് ഒരോ കുട്ടിയിലും അറിവും കഴിവും ഭാവനയും യുക്തിചിന്തയും ശാസ്ത്രബോധവും പ്രോത്സാഹിപ്പിക്കാൻ ഗണിത ക്ലബ് നേതൃത്വം നൽകുന്ന 360 ഡിഗ്രി എന്ന പദ്ധതി വിദ്യാഭ്യാസരംഗത്ത് കോഴിക്കോട് ജില്ലയിൽ സജീവമായി ചർച്ചചെയ്യപ്പെടുന്ന ഒരു പദ്ധതിയാ