ജി.യു. പി. എസ് ചെർപ്പുളശ്ശേരി/അക്ഷരവൃക്ഷം/മാർഗ്ഗനിർദ്ദേശങ്ങൾ കൊവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
മാർഗ്ഗനിർദ്ദേശങ്ങൾ. കൊവിഡ് 19


സർക്കാർ നൽകുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ
ഒറ്റ മനസ്സായ് നമുക്കേറ്റെടുത്തിടാം
സത്കർമ്മമായിട്ടതിനെ കരുതിടാം
സഹജീവിയോടുള്ള കരുണയായ് കാത്തിടാം
നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽ നിന്നീ മഹാവ്യാധി പോകും വരെ
അല്പ ദിനങ്ങൾ ഗൃഹത്തിൽ കഴിയുവിൻ
ശിഷ്ട ദിനങ്ങൾ നമുക്കാഘോമാക്കിടാം

 

നിദ ഫാത്തിമ
5 C ജി.യു. പി. സ്കൂൾ ചെർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത