ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/കൊറോണക്കെതിരെ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കെതിരെ

   സർക്കാരു നൽകുന്ന മാർഗനിർദ്ദേശ്ശങ്ങൾ
   ഒറ്റമനസ്സായി നമുക്കേറ്റെടുത്തീടാം
   സത്കർമ്മമായിട്ടതിനെ കരുതീടാം
   സഹജീവിയോടുള്ള കടമയായി കാത്തീടാം
   നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട
   നാട്ടിൽ നിന്നീ മഹാവ്യാധി പോകും വരെ
   സന്തോഷപൂർവം ഗൃഹത്തിൽ കഴിഞ്ഞീടാം

അനുശ്രീ ബാബു
4 ഡി ജി യു പി എസ് കടമ്പഴിപ്പുറം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത