കൊറോണയെ തുരുത്തിടാം ... തുരത്തിടാം തുരത്തിടാം .... വീട്ടിൽ അടച്ചിരുന്ന് മുഷിയണ്ട എന്നാൽ റോഡിലിറങ്ങി നടക്കരുത്..... വീടും പരിസരവും ശുചീകരിക്കാം.... മരങ്ങൾ നട്ടുപിടിപ്പിക്കാം.... മാസ്ക്കും ഗ്ലൗസ്സും ധരിച്ചിടാം .... വ്യക്തി ശുചിത്വം പാലിക്കാം .... പ്രകൃതിയുമായി ഇണങ്ങീടാം.... മണ്ണിനെ തൊട്ട് അറിഞ്ഞീടാം ... വീട്ടിലിരിക്കാം... അതിജീവിക്കാം .... കൊറോണയെ നമുക്ക് അതിജീവിക്കാം ....
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത