ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/പരക്കെ പരക്ക‍ുന്ന വൈറസിനെ

Schoolwiki സംരംഭത്തിൽ നിന്ന്
പരക്കെ പരക്ക‍ുന്ന വൈറസിനെ

പരക്കെ പരക്ക‍ുന്ന വൈറസിനെ ചുറ്റും
പരത്താതിരിക്കാൻ നമുക്ക് എന്ത് ചെയ്യാം
കൈ വൃത്തിയാക്കാം സോപ്പ് ഉപയോഗിക്കാം
ഇരിക്കാം നമുക്ക് വീട്ടിൽ തന്നെ
പുറത്തു പോകേണ്ട വാട്സ്ആപ്പിൽ തുടരാം
ടീച്ചറുടെ ചോദ്യത്തിന് ഉത്തരം നൽകാം
മറക്കല്ലേ കൈ വൃത്തിയാക്കീടുവാൻ
ഇടക്കിടക്ക് വൃത്തിയാക്കൂ കൈകൾ
തൊടാതിരിക്കൂ രണ്ടു കണ്ണുകൾ
തൊടേണ്ട വായിലും മൂക്കിലും
വീട്ടിൽ ഇരുന്ന് വർക്ക് ചെയ്യാം
വീട്ടിൽ ഇരുന്ന് കാർട്ടൂൺ കാണാം
കൊറോണയെ നമുക്ക് നേരിടാം
നേരിടാം നമുക്ക് നേരിടാം
തുരത്താം നമുക്ക് കൊറോണയെ
തുരുത്താം നമുക്ക് തുരുത്താം

ഫാത്തിമ ഷഹല. എൻ
1 എ ജി.യ‍ുപി.സ്‍ക‍ൂൾ അരിയല്ല‍ൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത