ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ എന്ന മഹാമാരി-
കവർന്നെടുത്തു ജനങ്ങളെ
മരണമെന്ന ക്രീഡകളിയാൽ,
കൊറോണ പുൽകി നമ്മളെ
ലോകമെങ്ങും വിലാപങ്ങൾ '
ദൈവമില്ലേ കാണുവാൻ
പിടഞ്ഞിടുന്നു കുരുന്നു ജീവനുകൾ പോലുമേ
തളർന്നിട്ടാതെ പൊരുതിടുന്നു -
  പൊരുതിടുന്നു നമ്മളെവരും
ജാതിയില്ല മതമില്ല രാഷ്ട്രീയ ചട്ടങ്ങൾ ഇല്ല
കള്ളമില്ല ചതിയുമില്ല ഒരൊറ്റ കെട്ടായി നാം
പ്രതിരോധവും ശുചിത്വവും,
മുൻകരുതലായെടുത്തിട്ട്
തുടച്ചുനീക്കും രക്ഷനേടും
നമ്മളി മഹാമാരിയിൽ നിന്നും.

 

ദേവിക
5 സി ജി.യ‍ു.പി.സ്ക‍ൂൾ അരിയല്ല‍ൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത