ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

കൂട്ടുകാരെ നമ്മളെന്നും
വ്യത്തിയായി നടക്കേണം
രണ്ടുനേരം കുളിക്കേണം
വ്യത്തിയോടെ ഇരിക്കേണം
കൃത്യമായ നേരംനോക്കി
നല്ലാഹാരം കഴിക്കേണം
ആഹാരത്തിന് മുൻപും പിൻപും
കൈയും വായും കഴുക്കേണം
പല്ലു നന്നായി തെക്കേണം
സോപ്പുപയോഗം കൂട്ടേണം
കൈകൾ ശുചിയാക്കിടേ ണം
വ്യത്തിയായി നടന്നിടേണം
വ്യത്തി ശീലമാക ണം
വ്യത്തിയെ കൂട്ടുപിടിച്ചെന്നാൽ
രോഗം പമ്പ കടന്നീടും

ഫാത്തിമ സഫ്റ
(1 A) ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത