ആരോഗ്യത്തോടെ ഇരുന്നീ ടാം സുരക്ഷിതരായി ഇരുന്നീടാം കൊറോണ യെ പ്രതിരോധിക്കാൻ ഒന്നായ് ചേർന്ന് പൊരിത്തീടാം വൃക്തിശുചിത്വവും പരിസരശുചിത്വവും പാലിച്ചിടേണം നാമെല്ലാം കൈകഴുകൽ ശീലമാകേ ണം സോപ്പ് ഉപയോഗിച്ചിടേണം ഒന്നായ് നമ്മൾ നിന്നീ ടാം കൊറോണയെ തുരത്തീടാം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത