ജി.യു.പി.എസ് മുഴക്കുന്ന്/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ നാട്


എന്തു സുന്ദരമെന്റെ ഗ്രാമം
കുന്നിൻ ചെരിവിലെ കൊച്ചു ഗ്രാമം
അലതല്ലും കാട്ടാറും ചാഞ്ചാടും നെൽവയലും
ഒരുമിക്കുന്നതാണെന്റെ ഗ്രാമം
തത്തമ്മ പക്ഷികൾ തത്തിക്കളിക്കുന്ന
കൊച്ചുനാടാണെന്റെ ഗ്രാമം
എന്തു സുന്ദരമെന്റെ ഗ്രാമം
കുന്നിൻ ചെരിവിലെ കൊച്ചു ഗ്രാമം
ആ നല്ല നാടിനെ കടലോളം വാനോളം
വാഴ്ത്തി പാടുവാനാവുന്ന
സുന്ദര കൊച്ചു ഗ്രാമം
മുഴക്കുന്ന് എന്നൊരു കൊച്ചു ഗ്രാമം

ശ്രീനന്ദ്.എൻ
6 എ ജി.യു.പി.എസ്.മുഴക്കുന്ന്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത